Today: 08 Oct 2025 GMT   Tell Your Friend
Advertisements
ഫാ.തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലില്‍ അന്തരിച്ചു
കണ്ണൂര്‍ : ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെ വുപ്പര്‍ട്ടാല്‍ ബാര്‍മനിലെ സെന്റ് അന്റോണിയൂസ് ഇടവകയില്‍ സേവനം ചെയ്യുന്ന സിഎംഐ സഭാംഗം ഫാ.തോമസ് ചാലിലിന്റെ വല്‍സല മാതാവ് കണ്ണൂര്‍ ചെറുപുഴ, പുളിങ്ങോം ചാലില്‍ മറിയക്കുട്ടി എബ്രഹാം(106) അന്തരിച്ചു.
സംസ്ക്കാരം ഒക്ടോബര്‍ 8 ന് വൈകുന്നേരം നാലുമണിയ്ക്ക് (ബുധന്‍) പുളിങ്ങോം സെന്റ് ജോസഫ് പള്ളിയില്‍.

ഭര്‍ത്താവ് പരേതനായ എബ്രഹാം ചാലില്‍.

മറ്റുമക്കള്‍ : അപ്പച്ചന്‍, എല്‍സി, ലാലി.

മരുമക്കള്‍: മാണി പൊടിമറ്റം, തങ്കച്ചന്‍ ഇടത്തുണ്ടി മേപ്പുറത്ത്, പരേതയായ മേരി,
- dated 06 Oct 2025


Comments:
Keywords: Germany - Otta Nottathil - mariakutty_chalil_died_pulingome_kannur_funeral_oct_8_2025 Germany - Otta Nottathil - mariakutty_chalil_died_pulingome_kannur_funeral_oct_8_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മന്‍ ഭരണത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍: ഉദ്യോഗസ്ഥച്ചെലവ് കുറയ്ക്കും, എ ഐ ഉപയോഗം വ്യാപകമാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
germany_online_residewnce_permit
വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി താമസാനുമതി: ജര്‍മ്മനിയുടെ പുതിയ പരിഷ്കരണം Recent or Hot News
തുടര്‍ന്നു വായിക്കുക
germany_wordk_and_stay
തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന്‍ 'വര്‍ക്ക് ആന്‍ഡ് സ്റേറ ഏജന്‍സി' വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
എ ഐ നടപ്പാക്കല്‍ അതിവേഗത്തില്‍: ജര്‍മ്മനിയില്‍ വിദഗ്ധര്‍ക്ക് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ തൊഴിലാളി ക്ഷാമം അതിരൂക്ഷം; കാരണം ജനസംഖ്യാപരമായ മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
വിദേശ കമ്പനികളുമായുള്ള എ ഐ സഹകരണം ആശങ്ക; ജര്‍മ്മന്‍ ഡാറ്റാ സുരക്ഷയില്‍ ചോദ്യചിഹ്നം
തുടര്‍ന്നു വായിക്കുക
ലെയോ മാര്‍പാപ്പയുടെ പേപ്പല്‍ വിസിറ്റുകള്‍ പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us